Sunday, April 12, 2009

Lovefield

Lovefield combines elements of HORROR, SUSPENSE and DRAMA to create a story that takes the audience on a roller coaster ride of emotions.


Stangers

മനോഹരമായ ഒരു ചിത്രം....

ബ്ലാക്ക്‌ ബട്ടണ്‍

വളരെ മനോഹരമായ ഒരു ഫിലിം, ജീവിതത്തിന്റെ യാഥാര്‍ഥ്യം, മരണത്തിന്റെ മുഖം ,.........

തീര്ച്ചയായും കണ്ടിരിക്കേണ്ട ഒന്ന്

ഓഫീസില്‍ ഒരു സുന്ദരി

ഇന്നു നമുക്കു ചുറ്റും കഥ കാണാം . നമ്മുടെ ജീവിതത്തിലും ഇത്തരം കഥകള്‍ നടക്കുന്നുണ്ട്. രസകരമായ അവതരണം ഇതിനെ മികവുട്ടതാക്കിയിരിക്കുന്നു.അഭിനേതാക്കള്‍ അവരുടെ വേഷത്തോട് വളരെയധികം നീതി പുലര്‍ത്തിയിരിക്കുന്നു . ഇനി കാണുക...

v

കിസ്സ്‌ ഫ്രം എ റോസ്

പ്രണയം ഒരു പെണ്‍കുട്ടിയെ അറിയിക്കാന്‍ നടക്കുന്ന ഒരു ചെറുപ്പക്കാരന്റെ കഥ. അഭിനയത്തിലെ പോരായ്മകള്‍ ഉണ്ടെങ്കിലും ചിലപ്പോള്‍ ഇതു പോലുള്ള സന്ദര്‍ഭങ്ങള്‍ നമ്മുടെ ജീവിതത്തിലും ഉണ്ടാവാറില്ലേ....?

എഴുത്താണി

ഭാവനാത്മകതമായി സൃഷ്ടി നടത്തിയിരുന്ന ചെറുപ്പക്കാരനായ സാഹിത്യകാരന്‍ തന്റെ സാഹിത്യ സൃഷ്ടിയെ ജീവസ്സുറ്റ താക്കാന്‍ വേണ്ടി ഒരു പെണ്‍കുട്ടിയെ പ്രണയിക്കുന്നു. മനസ്സിനെ സ്പര്‍ശിക്കുന്ന വിഷയം.
അവതരണത്തിലെ ചെറിയ പോരായ്മകള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ മികവുറ്റ ഒന്നാണിത്...

മിസ്‌ കോള്‍

ഇന്നു വളരെയധികം പ്രാധാന്യമുള്ള ഒരു വിഷയം അതിന്റെ ഗൌരവം ഒട്ടും ചോര്‍ന്നുപോകാതെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. മനസ്സില്‍ ചിന്തയുടെ ഒരു മുറിവേല്‍പ്പിച്ചു കൊണ്ടു അവസാനിക്കുന്ന ഇതു എല്ലാവരും കണ്ടിരിക്കേണ്ട ഒന്നാണ്...